Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bus Timetable

Kasaragod

ബസ് സമയവിവര പട്ടിക സ്ഥാപിച്ചു

ചി​റ്റാ​രി​ക്കാ​ൽ: വോ​യ്സ് ഓ​ഫ് ചി​റ്റാ​രി​ക്കാ​ൽ വാ​ട്ട്സ്ആ​പ്പ് ഗ്രൂ​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ചി​റ്റാ​രി​ക്കാ​ൽ ടൗ​ണി​ലെ ആ​റി​ട​ങ്ങ​ളി​ൽ ബ​സു​ക​ളു​ടെ സ​മ​യ​വി​വ​ര പ​ട്ടി​ക സ്ഥാ​പി​ച്ചു. ദേ​ശീ​യ ചെ​സ് താ​രം മ​നോ​ജ​ൻ ര​വി ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​ട്ട്സ്ആ​പ്പ് ഗ്രൂ​പ്പ് അ​ഡ്മി​ൻ ഡ​യ​സ് വ​ലി​യ​പ​റ​മ്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഗ്രൂ​പ്പ് സ്ഥാ​പ​ക​ൻ ഷി​ജി​ത്ത് കു​ഴു​വേ​ലി​ൽ, റോ​ഷ​ൻ എ​ഴു​ത്തു​പു​ര​യ്ക്ക​ൽ, ജോ​ർ​ജ് സീ​യോ​ൻ, ജോ​ബി​ൻ​സ് മാ​പ്ര​ക​രോ​ട്ട്, സു​നി​ൽ അ​മ്മി​യാ​നി, വ​ർ​ഗീ​സ് പ​ന്ത​മ്മാ​ക്ക​ൽ, ജി​ൻ​സ് ന​മ്പ്യാ​മ​ഠ​ത്തി​ൽ, അ​ല​ക്സ് ന​ടു​വി​ലേ​ക്കു​റ്റ്, സോ​ബി ക​ണ്ട​ത്ത​ൻ​ക​ര​യി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Latest News

Corehub Up